ബാപ്പ

  അങ്ങേത്തലക്കലാ ഓർമ്മ തൻ കൈ പുസ്തകം ഞാൻ തുറന്നു പരതി നോക്കി. നിറയെ ചിരിക്കുന്ന ചായങ്ങളിൽ തീർത്ത സ്മരണകളെന്നെ തുറിച്ചു നോക്കി. വളരെച്ചെറുതൊരു പൂമ്പൊടി മാതിരി- -പ്പൈതലാമെന്നെയവർ ...