പുഴ മാഗസിന്‍

All

ചതി

  ഇരുട്ട്‌ ചിറകുവിടർത്തുകയും നടവഴികൾ കറുത്തുപോവുകയും ചെയ്യുന്ന തൃസന്ധ്യയ്‌ക്കു മുൻപേ ശൈലീരോഗങ്ങളെ അകറ്റാനായി നടക്കാനിറങ്ങിയതായിരുന്നു ഞാൻ. തൊട്ടുമുൻപിൽ സൈക്കിളിൽ വന്ന ഒരു മെല്ലിച്ച ചെക്കൻ,...

പുരാവസ്തു

    പുരാവസ്‌തു ഗവേഷകനായ സുഹൃത്ത്‌ ഒരിക്കൽ വീട്ടിൽ വന്നു. ചുണ്ടെലിയെപ്പോലെ വീടിനകത്തുകൂടെ അവൻ പാഞ്ഞുനടക്കുന്നതിനിടയിൽ ചോദിച്ചു. “ഇവിടെ പഴയതായി ഒന്നുമില്ലേ?” അവന്റെ ചോദ്യത്തിനുമുന...

ഇറ്റ്‌ഫോക്കിന് തുടക്കം

  കോഡിഡ് കാരണം ഉണ്ടായ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇറ്റ്ഫോക്കിന് വീണ്ടും തിരി തെളിഞ്ഞു. പാലസ് ഗ്രൗണ്ടിലെ പവലിയന്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി. റവന...

രണ്ടു കവിതകൾ

    ലോകം   "നീ മാത്രമാണെന്റെ ലോകം.." അവൻ ചെവിയിൽ മന്ത്രിച്ചപ്പോൾഅവൾ വല്ലാതെ സന്തോഷിച്ചു.ലോകം തങ്ങളിലേക്ക് ചുരുങ്ങുന്നതായിഅവൾക്ക് തോന്നി. ഒരിക്കൽ വേറൊരാളോടൊപ്പം കറങ്ങുന്നത്കണ്ട...

കാത്തിരിപ്പുണ്ട്

          മലയോളം പൊക്കത്തിൽ മനസ്സോളം ആഴത്തിൽ ഒരു പുഴ തലതല്ലി കരഞ്ഞു വരുന്നുണ്ട്. ഉയിരോളം ഉയരത്തിൽ ഒരു മരം മുടി നിവർത്തി നെഞ്ചിൽ കൈ തല്ലി കണ്ണീർ പൊഴിക...

അവസാനത്തെ വെള്ളിയാഴ്ച

          അവന്റെ വീട്ടില്‍ ചത്തുപോയ ഒരു അക്വേറിയമുണ്ട് അതില്‍ നിറയെ ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍ മുളച്ചു നില്‍ക്കുന്നു മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന നീര്...

“പാ”-യാരം

          പൂത്തുലയുന്ന പ്രണയങ്ങൾ പൂത്തുമ്പികളെ പോലെയാണ് പൂക്കളിൽനിന്നും പൂക്കളിലേയ്ക്ക് പാറിനടന്നവർ പൂന്തേൻ നുകരും പുള്ളിവാലുള്ള പശുക്കൾക്ക് പുല്ലും പുഷ്പവുമി...

വീട്

  പലവഴികൾ കടന്ന്പല കാഴ്ചകൾ കണ്ട്പല സത്രങ്ങളിലുറങ്ങിഒടുവിൽ തിരികെയായ്എത്തുമൊരിടമാണ് വീട് മണ്ണിൽ കെട്ടുറപ്പിന്റെകോൺക്രീറ്റ് വീട് ചിറകുളളവയ്ക്ക് മൃദുലമാം ചില്ലകൾ മെനഞ്ഞകൂടാണ് വീട്ഉയരത്തിൽ പടർന്...

മതിലുകൾ

  വർത്തമാനത്തിന്റെ മഹാകുരിശ്‌ പൊട്ടിയ ചിന്തകളാൽ മൂടപ്പെട്ടവ. അവിടെ ശൂന്യത ഭയാനക ശബ്‌ദത്തെക്കാൾ ഭീകരം ഓരോ മൗനത്തിലും ഒരു കൊള്ളിയാൻ ബലിനടക്കുന്നു.

അപ്പാസിനെക്കുറിച്ചുള്ള ഓർമകൾ

      ഡി. യേശുദാസ്   കുന്നിൻ ചരിവിറങ്ങി വയൽ വരമ്പിലൂടെ അപ്പാസ്സുരാജൻ ചിരിച്ചോണ്ടു വരുന്നു. സ്ക്കൂൾ മുറ്റം: ചത്തതും ജീവിച്ചതും കളി. അവനെക്കൂട്ടുന്നില്ല. അ...

ഒരു ശുഭ പരിണാമക്കഥ

          '' ഇത് ഒരു നടക്കു പോകുന്ന ലക്ഷണമില്ല അച്ചോ '' പറയുമ്പോൾ തോമാച്ചന്റെ ശബ്ദം ഇടറിയിരുന്നു . എങ്ങനെ നോക്കി വളർത്തിയ ചെറുക്കാനാ. ഇപ്പോൾ ആകെ നശിച്ചു ...

ത്രീ റോസസ്

    ഇപ്പോൾ ഹാളിൽ സുഗുണയും ബാലുവും മാത്രം. "ബാലു സാറേ, ഈ കത്തി ഞാൻ ഉപയോഗിച്ചോട്ടേ? വല്ലപ്പോഴും കാണുമ്പോൾ, അയാളുടെ ഓർമ്മ എന്നെ കാർന്നു തിന്നുന്നു. ഇനി അത് വേണ്ട. എനിക്ക് ഇത്തിരി ധ...

വര വര

  രണ്ടറ്റം കൂട്ടിമുട്ടിച്ചാലും ഒരറ്റം കാണാപ്പുറത്തായിരിക്കും ഒരു നര പിഴുതെടുക്കാം തലവരയോ? ഒറ്റവര ഇരട്ട വരയായി വഴി പിരിയുമ്പോൾ ആരും നടക്കാത്ത വര പിടിക്കാം കൂട്ടിന് ആരുമില്ലെങ്കില...

ജുവാൻ റാമോൺ ജിമിനസിന്റെ(1881- 1958) കവിതകൾ

  ലോർക്കയുടെ അത്ര പ്രശസ്തി ജിമിനെസിന് ഒരിക്കലും ലഭിച്ചില്ല. ലോർക്കയുടെ അസ്വാഭാവിക മരണവും അദ്ദേഹത്തിനെ നിരന്തരം വേട്ടയാടിയ ഭരണകൂടവും മറ്റ് പല സാഹചര്യങ്ങളും ലോർക്കയുടെ ആഗോള പ്രശസ്തിക്കും കാര...

ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ് 5

      ടാസ്മാനിയയിൽ , ഏറ്റവും അധികം ടൂറിസ്റ്റുകൾ സന്ദർശ്ശിക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണു സെന്റ്‌ ക്ലയർ നാഷണൽ പാർക്കും ക്രാഡിൽ മൗണ്ടനും. ദുർഘടമേറിയ പർവ്വത ശിഖരങ്ങളും, അതിനി...

ഇടവഴി

    മറന്നുപോയ ഇടവഴികളിൽ ഒരു വാളൻപുളി വീണു കിടക്കുന്നുണ്ടാവും അതേ പൊത്തിലിരുന്ന് ആ പാമ്പ് എന്നെ തിരയുന്നുണ്ടാവും രണ്ട് കാല്പാദങ്ങൾ എന്നെ കാത്ത് നിൽക്കുന്നുണ്ടാവും... &...

പുരാ-നവം

      കഥാകൃത്തിനെത്തേടി കഥാപാത്രങ്ങൾ വരുന്ന ടെക്നിക്കിന് എന്തുമാത്രം പഴക്കമുണ്ട്. നമ്മുടെ പഴയ പല കഥാകാരന്മാരും അതുപയോഗിച്ചിട്ടുണ്ട്. എന്നിട്ടും അവർ പറയുന്നു അത് പടിഞ്ഞാറ് ന...

ഇരുട്ട്

  ജ്വരംകൊണ്ട പകലുകൾ വിറയ്ക്കവെ വിളഞ്ഞ സ്വപ്നക്കതിരുകൾ കരിയവെ പറഞ്ഞ വാക്ക് പതറി പാതിവഴിയിൽ കരൾപകുത്ത പ്രണയം കരയ്ക്കടിയവെ വിലക്കിന്റെ വിലങ്ങഴിച്ച സ്വാതന്ത്ര്യം കുരുത്തക്കേടിൻ മുറുക്കും ...