ഇറ്റ്ഫോക്കിന് തുടക്കം
കോഡിഡ് കാരണം ഉണ്ടായ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം
ഇറ്റ്ഫോക്കിന് വീണ്ടും തിരി തെളിഞ്ഞു.
പാലസ് ഗ്രൗണ്ടിലെ പവലിയന് തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി. റവന്യൂമന്ത്രി കെ രാജന് ഇറ്റ്ഫോക് ബുള്ളറ്റിന് സെക്കന്റ് ബെല്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് പി ആര് പുഷ്പവതിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ടീഷര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഏറ്റുവാങ്ങി. ഉന്നത വിദ്...
വാർത്തകൾ
2023 -ലെ “കനിവ് ” കവിതാ പുരസ്ക്കാരത്തി...
മികച്ച കവിതാ സമാഹാരത്തിന് / കവിതയ്ക്ക് തൃശ്ശൂർ മതിലകം കനിവ് നൽകി വരുന്ന 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരത്തിനാണ് കൃതികൾ ക്ഷണിക്കുന്നത്. 2021-22 വർഷത്തിൽ പ്രസിദ്ധീകരിച്ച കവിതയോ, കവി...
പത്മ പുരസ്കാരങ്ങൾ ; നാല് മലയാളികള്‍ക്ക് പദ്മശ്രീ
നൂറ്റയാറുപേർക്ക് ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ. ആറ് പേർക്ക് പത്മവിഭൂഷൺ, ഒമ്പത് പേർക്ക് പത്മഭൂഷൺ, 91 പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ. ഒ.ആർ.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസ...
എഴുത്തച്ഛന് പുരസ്കാര സമർപ്പണം നാളെ
കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരം-2022 ജനുവരി 21 ശനി ഉച്ചതിരിഞ്ഞ് 3.30-ന് കൊച്ചി ടൗണ്‍ഹാളില്‍വച്ചു നടക്കുന്ന ചടങ്ങില്‍ സേതുവിന് മുഖ്യമന്ത്രി പിണറായി ...
കൊൽക്കത്ത ലിറ്റററി മീറ്റ്
എഴുത്തുകാർ, സാഹിത്യ നിരൂപകർ, അക്കാദമിക് വിദഗ്ധർ, കലാകാരന്മാർ എന്നിവർ ഈ വാരാന്ത്യത്തിൽ പുസ്തകങ്ങളും ആശയങ്ങളുമായി കൊൽക്കത്തയിൽ വേദി പങ്കിടും.
കൊൽക്കത്ത ലിറ്റററി മീറ്റ്, വിക്ടോ...
ജയ്പുര്‍ സാഹിത്യോത്സവം ഈ മാസം 19 മുതൽ
ആഗോള പ്രശസ്തമായ ജയ്പുര്‍ സാഹിത്യോത്സവത്തിന് ഒരുക്കങ്ങളായി. ഈ മാസം 19 മുതല്‍ 23 വരെ ക്ലാര്‍ക്ക്സ് അമീര്‍ ഹോട്ടലിലാണ് 16-ാമത് ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ നടക്കുക.
ഇത്തവണത്തെ സ്പീക്കർമാരുട...
കന്നഡ സാഹിത്യകാരിയും നോവലിസ്റ്റുമായ സാറാ അബൂബക്കര്‍...
പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. മംഗളൂരുവിലായിരുന്നു താമസം. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരി...
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം
നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച 11.30 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ പുസ്തകോത്സവ...
ഗിളിവിണ്ടു ; ബഹുഭാഷാ സമ്മേളനം ഇന്ന് സമാപിക്കും
കാസർകോട് മഞ്ചേശ്വരം രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകത്തിൽവച്ച് കേരള സാഹിത്യ അക്കാദമി ഗിളിവിണ്ടു എന്ന പേരിൽ നടത്തുന്ന ബഹുഭാഷാ സമ്മേളനം ഇന്ന് സമാപിക്കും. കേരള സംഗീത നാടക അക്കാദമി, കേരള ഫോക് ലോർ അക്കാദമി,...
കലാസാഗർ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം കലാസ്വാദനകരിൽ നിന്ന് ക്ഷണിച്ചു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കല...
ചിത്ര പ്രദര്‍ശനം 29-ന്
ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചരിത്ര- ചിത്ര പ്രദര്‍ശനം 29 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ആരംഭിക്കും. ആറുനാള്‍ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം രാവിലെ 9.30ന...