പുതിയ കൃതികൾ

വീട്

  പലവഴികൾ കടന്ന്പല കാഴ്ചകൾ കണ്ട്പല സത്രങ്ങളിലുറങ്ങിഒടുവിൽ തിരികെയായ്എത്തുമൊരിടമാണ് വീട് മണ്ണിൽ കെട്ടുറപ്പിന്റെകോൺക്രീറ്റ് വീട് ചിറകുളളവയ്ക്ക് മൃദുലമാം ചില്ലകൾ മെനഞ്ഞകൂടാണ് വീട്ഉയരത്തിൽ പടർന്...

മതിലുകൾ

  വർത്തമാനത്തിന്റെ മഹാകുരിശ്‌ പൊട്ടിയ ചിന്തകളാൽ മൂടപ്പെട്ടവ. അവിടെ ശൂന്യത ഭയാനക ശബ്‌ദത്തെക്കാൾ ഭീകരം ഓരോ മൗനത്തിലും ഒരു കൊള്ളിയാൻ ബലിനടക്കുന്നു.

അപ്പാസിനെക്കുറിച്ചുള്ള ഓർമകൾ

      ഡി. യേശുദാസ്   കുന്നിൻ ചരിവിറങ്ങി വയൽ വരമ്പിലൂടെ അപ്പാസ്സുരാജൻ ചിരിച്ചോണ്ടു വരുന്നു. സ്ക്കൂൾ മുറ്റം: ചത്തതും ജീവിച്ചതും കളി. അവനെക്കൂട്ടുന്നില്ല. അ...

നെല്ലിപ്പടി

  പരുക്കനെങ്കിലു മൊരു തരിമണ്ണ്‌ വിളർത്തതെങ്കിലു മൊരു തുണ്ടാകാശം അതെന്റെ സ്വപ്‌നമാ- ണതെന്റെ സ്വന്തമാ- ണതും കൈയേറുവാ- നവൻ മുതിരുമ്പോൾ സഹിപ്പതെങ്ങനെ? സട കുടയുന്നു സമരവീര്യവു...

ഒരു ശുഭ പരിണാമക്കഥ

          '' ഇത് ഒരു നടക്കു പോകുന്ന ലക്ഷണമില്ല അച്ചോ '' പറയുമ്പോൾ തോമാച്ചന്റെ ശബ്ദം ഇടറിയിരുന്നു . എങ്ങനെ നോക്കി വളർത്തിയ ചെറുക്കാനാ. ഇപ്പോൾ ആകെ നശിച്ചു ...