സെഡീ സ്മിത്തിന് പെൻ ലിറ്റററി സർവീസ് അവാർഡ്

ടോണി മോറിസൺ, മാർഗരറ്റ് ആറ്റ് വുഡ്, സ്റ്റീഫൻ സോഡൻഹയിൻ തുടങ്ങിയവർക്ക് ലഭിച്ച പെൻ ലിറ്റററി സർവീസ് അവാർഡ് ഇത്തവണ സെഡീ സ്മിത്തിന്.

46 വയസുള്ള സഡീൻ ‘വൈറ്റ് ടീത്ത്’ ‘എൻ ഡബ്ലിയു’ തുടങ്ങിയ നോവലുകളിലൂടെയും ‘ചെയിഞ്ചിങ് മൈ മൈൻഡ്’ ഇന്റിമേഷൻസ്’ എന്നീ ലേഖന സമഹാരങ്ങളിലൂടെയുമാണ് പേരെടുത്തത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here