യുവപ്രതിഭാ പുരസ്കാരം – 2017

29356981_201366140460078_5869826916046864384_n

സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം – 2017 വി എം ദേവദാസ് സ്വന്തമാക്കി. സാഹിത്യ വിഭാഗത്തിൽ അവനവൻ തുരുത്ത് എന്ന കൃതിക്കാൻ പുരസ്‌കാരം ലഭിച്ചത്. വ്യവസായ-യുവജനകാര്യവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English