പി വി ഷാജികുമാറിന് യൂത്ത് ഐക്കൺ പുരസ്‌കാരം

6654201

വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ നൽകുന്ന യൂത്ത് ഐക്കൺ പുരസ്‌കാരം യുവ കഥാകൃത്ത് പി വി ഷാജികുമാറിന്.സാഹിത്യ മേഖലയിലെ മികച്ച സംഭവനക്കാണ് ഷാജികുമാറിന് പുരസ്കാരം.

കായികരംഗത്തെ മികച്ച പ്രകടനത്തിന് സി കെ വിനീതിനും ,കലാ സാംസ്കാരിക മേഖലയിൽ പൃഥ്വിരാജിനും അവാർഡ് ലഭിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here