യൂസഫലി കേച്ചേരി സാഹിതി അവാർഡ് ബി.മുരളിക്ക് By പുഴ - March 16, 2019 tweet യൂസഫലി കേച്ചേരി സാഹിതി അവാർഡ് ബി. മുരളിയുടെ ബൈസൈക്കിൾ റിയലിസം എന്ന പുസ്തകത്തിന് ലഭിച്ചു.സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരമാണ് ബി മുരളി സ്വന്തമാക്കിയത്.21 ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ