യൂസഫലി കേച്ചേരി പുരസ്‌കാരം സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി

 

sebastianകവിയും സഹദയാനയുമായ യൂസഫലി കേച്ചേരിയുടെ ഓർമക്കയി ഏർപ്പെടുത്തിയ അവാര്‍ഡ് കവി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. കേച്ചേരിയുടെ മൂന്നാം ചരമവാര്‍ഷികദിനമായിരുന്ന 21ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രൊഫസ്സര്‍ എം തോമസ് മാത്യുവും റഫീഖ് അഹമ്മദും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയത്. ‘അറ്റുപോവാത്തത്‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here