സംസ്‌കാരസാഹിതി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി സാഹിതി അവാര്‍ഡ് കവി സെബാസ്റ്റ്യന്. ‘അറ്റുപോവാത്തത്‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.യൂസഫലി കേച്ചരിയുടെ ചരമദിനമായ മാര്‍ച്ച് 21 ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.