യുവ കവി പുരസ്കാര സമർപ്പണം

31786472_2343318815682169_5445583708838952960_n

ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ 2018 ലെ ‘യുവ കവി പുരസ്കാരം’കായിക്കര ആശാൻ സ്മാരക മന്ദിരത്തിൽ വെച്ച് കവി ശ്രീജിത്ത് അറിയാല്ലോർ ഏറ്റുവാങ്ങി. ശ്രീ കടകംപള്ളി സുരേന്ദ്രൻ പുരസ്‌കാര ദാനം നടത്തി. അമ്പതിനായിരം രൂപയുംപ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English