സാഹിത്യ ചർച്ച: ചന്ദ്രമതി മുഖ്യാതിഥി By പുഴ - April 16, 2018 tweet വൈഎംസിഎയുടെ പ്രതിമാസ സാഹിത്യ ചർച്ചാ പരിപാടിയായ സാഹതീയം നാളെ വൈകുന്നേരം 5.30 ന് വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കും. കഥയും ജീവിതവും എന്ന വിഷയത്തിൽ പ്രമുഖ ചെറുകഥാകൃത്തായ ചന്ദ്രമതി മുഖ്യപ്രഭാഷണം നടത്തും. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English