യെസ് മലയാളം നാലാം വാര്‍ഷികവും യെസ്പ്രസ് ബുക്‌സ് നോവല്‍ പുരസ്‌ക്കാര ദാന ചടങ്ങും ഡിസംബർ രണ്ടിന് നടന്നു. യെസ് മലയാളം 4-ാം വാര്‍ഷികം എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍.എ ഉദ്ഘാടനം ചെയ്തു.യെസ് പ്രസ് ബുക്‌സ് 2018 നോവല്‍ പുരസ്‌ക്കാരം പി. കൃഷ്ണനുണ്ണിക്ക് സമ്മാനിച്ചു.സഫ റെസിഡൻസി പെരുംമ്പാവൂരിൽ നടന്ന ചടങ്ങിൽ സാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. കെ. വി. മോഹന്‍കുമാര്‍ ഐ.എ.എസ് കൃഷ്ണനുണ്ണിക്ക് മൊമന്റോ നൽകി.ചടങ്ങിനോട് അനുബന്ധിച്ച് യെസ് പ്രസ് ബുക്ക്സ് പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രകാശനവും അരങ്ങേറി.
Home പുഴ മാഗസിന്