കുഴൂർ വിത്സന്റെ പ്രണയ കവിതകളുടെ പുതിയ സമഹാരമായ പച്ച പോലത്തെ മഞ്ഞയുടെ പ്രകാശനം കോഴിക്കോട് വെച്ചു നടന്നു. മലയാളത്തിലെ പുതിയ കവികളും കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. പച്ചയും മഞ്ഞയും നിറങ്ങൾ ക്യാൻവാസിൽ പകർന്ന് സിവിക് ചന്ദ്രനും അമ്മു ദീപയും പുസ്തകം പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. മലയാളത്തിലെ പുതുതലമുറ കവികൾ കവിതകൾ അവതരിപ്പിച്ചു
Home പുഴ മാഗസിന്
ഞാൻ ബന്ധപ്പെടാൻ ശ്രമിച്ചു .ഇമെയിൽ ഐഡി നൽകിയിരിക്കുന്നത് ശരിയാണോ?എനിക്ക് ഒരു കഥ പ്രസിദ്ധീകരിക്കണം .ഞാൻ എന്താണ് ചെയ്യേണ്ടത്ത് .9446933468