കേരളം സാഹിത്യ അക്കാദമിയുടെ സഹായത്തോടെ കുട്ടികൾക്കായി മെയ് 5,6,7 തീയതികളിൽ കുട്ടികൾക്കായി കുട്ടിപൂരം എന്ന പേരിൽ സാഹിത്യ രചനാ ശില്പശാല ഒരുക്കുന്നു. നാലുമുതൽ പത്താം തരാം വരെയുള്ള ക്‌ളാസുകൾക്ക് ഇതിൽ പങ്കെടുക്കാം.അപേക്ഷയോടൊപ്പം സ്വന്തം രചനകളും ഉണ്ടായിരിക്കണം.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസേർച് കരിമ്പനയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.രചനകൾ ഏപ്രിൽ 18 ന് മുൻപായി kuttieureka@gmail.com എന്ന വിലാസത്തിൽ അയക്കണം