ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിവിധി കേരളീയ നവോഥാന പരന്പര്യത്തെ പിൻതുടരുന്നതെന്ന് എഴുത്തകാരുടെയും വായനക്കാരുടെയും കൂട്ടായ്മയായ തട്ടകം സാംസ്കാരിക വേദി. കേരളത്തെ പോർക്കളമാക്കുവാനുള്ള സാമൂഹിക വിരുദ്ധ ശക്തികളുടെ നീക്കത്തോട് യോജിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. വാസുദേവൻ പനന്പിള്ളി അധ്യക്ഷത വഹിച്ചു. സച്ചിതാനന്ദൻ പഴുങ്കര അധ്യക്ഷത വഹിച്ചു. സച്ചിതാനന്ദൻ പുഴങ്കര, എം.ജി.ബാബു, പി.ടി.സ്വരാജ്, വി.എ.പത്മനാഭൻ, ഇ.എസ്.സതീശൻ എന്നിവർ പ്രസംഗിച്ചു.
Home പുഴ മാഗസിന്