കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി എഴുത്തുകാർ

കേന്ദ്രത്തിന്റെ നടപടിയിൽ പ്രതിഷേധവുമായി എഴുത്തുകാർ രംഗത്ത്. യു എ ഇ സർക്കാർ 700 കോടി രൂപ അനുവദിച്ചിട്ടും 500 കോടി മാത്രം അനുവദിച്ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി മലയാളത്തിലെ പ്രമുഖ എഴുത്തുകാർ രംഗത്തെത്തി. കഥാകാരി സിതാര എസ് അടക്കമുള്ളവർ ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. കേന്ദ്രത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്നും ഇത്തരം സാഹചര്യത്തിൽ കഴിയുന്നത്ര സഹായിക്കുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here