പ്രശസ്ത അമേരിക്കൻ നോവലിസ്റ്റും കവിയും എഴുത്തുകാരനുമായ റോബ്ലി വിൽസൺ 88മത്തെ വയസ്സിൽ സാഹിത്യ ലോകത്തോട് വിട പറഞ്ഞു. ഏറെ പ്രശസ്തമായ കൃതികൾ എഴുതിയ വിൽസൺ കവി എന്ന നിലയിലും അനേകം അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. കുടുംബവും പൂച്ചകളും പുസ്തകങ്ങളും പാട്ടുമായിരുന്നു മരിക്കുന്ന സമയത്ത് എഴുത്തുകാരന്റെ ഒപ്പമുണ്ടായിരുന്നതെന്ന് ഭാര്യയും എഴുത്തുകാരിയുമായ സൂസൻ അറിയിച്ചു.3കവിത സമാഹാരങ്ങൾ വിൽസന്റെതായി പുറത്തു വന്നിട്ടുണ്ട് അതോടൊപ്പം ഏറെ നോവലുകളും.
Home പുഴ മാഗസിന്