കാലിക്കറ്റ് സര്‍വ്വകലാശാല ജീവനക്കാരനും ചെറുകഥാകൃത്തുമായ ആര്‍ ജയകുമാറിനെ(43) സര്‍വ്വകലാശാലാ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇദ്ദേഹത്തെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടത്. തലയ്ക്കു പിന്നില്‍ മുറിവുണ്ട്. ചെഗുവേരയുടെ അസ്ഥി ആണ് കഥാസമാഹാരം
Home പുഴ മാഗസിന്