അന്താരാഷ്ട്ര വനിതാ ദിനചരണത്തിന്റെ ഭാഗമായി നോവൽ ,കഥ ,കവിത,നിരൂപണം,സിനിമ , നാടകം,രാഷ്ട്രീയം ,സാമൂഹ്യവിമർശനം ,ദളിത്, ലളിത കല,മാധ്യമം,മതം തുടങ്ങിയ രംഗത്തുള്ള വനിതകളെ പങ്കെടുപ്പിച്ചിട്ടുള്ള ഒരു സിമ്പോസിയം സംഘടിപ്പിക്കുന്നു.”സ്ത്രീ, വർത്തമാനം ,പ്രതിരോധം, ജനാധിപത്യം ”
എന്ന ബാനറിൽ സമകാലിക ലോക – ഇന്ത്യ-മലയാള സാഹചര്യത്തിൽ സ്ത്രീ എന്താണ് /എന്തിനെയാണ് അഭിസംബോധന ചെയ്യുന്നത് / എഴുതുന്നത് ? എന്തിനല്ല – എന്തിനായിരുന്നു എഴുതുന്നത് എന്ന ചോദ്യങ്ങളോടെ പുതുകാലത്ത് എഴുതുന്ന എഴുത്തുകാരികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സിംപോസിയം .സിമ്പോസിയത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന പേപ്പറുകൾ അവതരിപ്പിക്കൽ ഒരു മേഖലയിൽ ഉള്ള മൂന്ന് വനിതകൾക്ക് അവസരമുണ്ട്. അവതരിപ്പിക്കുന്ന വിഷയങ്ങളുടെ മാനുസ്ക്രിപ്ട്ന്റെ സംക്ഷിപ്തരൂപം horizonpublications123@gmail.com എന്ന മെയിലിലേക്ക് തിരഞ്ഞെടുക്കപ്പെടുവാനായി 2018 മാർച്ച് 8 ന് മുമ്പ് അയക്കുക
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English