എം.മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ഹരികുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇത്. സിനിമയുടെ തിരക്കഥ എം.മുകുന്ദൻ തന്നെയാണ് നിർവഹിക്കുന്നത്. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ നായികയാകുന്നത്.