മതിലുകൾ

 

വർത്തമാനത്തിന്റെ
മഹാകുരിശ്‌
പൊട്ടിയ ചിന്തകളാൽ മൂടപ്പെട്ടവ.

അവിടെ ശൂന്യത

ഭയാനക ശബ്‌ദത്തെക്കാൾ ഭീകരം

ഓരോ മൗനത്തിലും
ഒരു കൊള്ളിയാൻ ബലിനടക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here