വൃക്ഷമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വൃക്ഷപൂജാകേന്ദ്രമായ തഴക്കര ഐവാമല വനദുർഗാക്ഷേത്രത്തിലെ ഭരണസമിതി ഈ വർഷത്തെ വൃക്ഷമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

വനം, പരിസ്ഥിതി മേഖലകളിലെ നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവ സാക്ഷ്യപ്പെടുത്തി ഒക്ടോബർ 25ന് മുൻപ്  സെക്രട്ടറി, ഐവാമല ചാരിറ്റബിൾ ട്രസ്റ്റ്, തഴക്കര പി.ഒ. മാവേലിക്കര. പിൻ: 690102 എന്ന വിലാസത്തിൽ അയയ്ക്കുക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English