കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സ്ഥലം‘ എന്ന കഥാസമാഹാരത്തിനാണ് അംഗീകാരം.
അധികാരരാഷ്ട്രീയം വ്യക്തിജീവിതത്തെ അസാധുവാക്കുന്നതിന്റെയും സാമൂഹികജീവിതത്തിൽ അധീശത്വമാളുന്നതിന്റെയും സൂക്ഷ്മചിത്രണങ്ങളാണ് പി.വി. ഷാജികുമാറിന്റെ ‘സ്ഥലം’ എന്ന കഥാസമാഹാരം.