സാഹിത്യപ്രവർത്തകനായിരുന്ന ഹരികൃഷ്ണന്റെ ഓർമക്കായി സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഏർപ്പെടുത്തിയ പുരസ്‌കാരം കവി വിഷ്ണുപ്രസാദിന് ലഭിച്ചു. തന്റെ ഉറ്റ സുഹൃത്തിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, തന്റെ ആദ്യ വായനക്കാരനും പ്രസാധകനും ഹരികൃഷ്‌ണനായിരുന്നെന്നും കവി പ്രതികരിച്ചു
Home പുഴ മാഗസിന്