മലയാള പുതുകവിതയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് സുനിൽ ജി കൃഷ്ണന്റെ കവിതകൾ. അട്ടഹാസങ്ങളോ ,അലമുറകളോ ഇല്ലാതെ കവിത കൊണ്ട് മാത്രം സംവദിക്കുന്ന ഒരു കവിയുടെ രചനകൾ.
മിനുസം ,ദാമ്പത്യം ,മറവി ,പുഴ ,ചൂള ,കുടി എന്നിങ്ങനെ ശ്രദ്ധേയമായ 53 കവിതകളുടെ സമാഹാരം.
പ്രസാധകർ സൈകതം ബുക്ക്സ്
വില 63 രൂപ