കുറേ കാലത്തിനുശേഷം മൂലക്കിട്ട റേഡിയോ ഇന്നലെയൊന്ന് ഓണാക്കി. എന്തൊരു സുഖമാണെന്നോ സുഹൃത്തേ. അല്ല-തിന്നലും തൂറലും അകത്താക്കിയ നമ്മുടെ സംസ്‌കാരത്തോട് പഴയതൊന്നും പറയാൻ പാടില്ലല്ലോ. ക്ഷമിക്കുക. ക്രിക്കറ്റ് വെൽവൂതാക!
Generated from archived content: story2_june.html Author: sukethu