അമ്മയെവിടെ

പെരുമഴയത്ത്‌, ചക്കക്കുരുവും മുരിങ്ങാച്ചപ്പും ചേരുന്ന ഒരു കറിയുണ്ട്‌.

കടുക്‌ പൊട്ടിയ ചീനച്ചട്ടിയിൽ ച്‌…ശീ… എന്നൊരൊച്ച. തൊട്ടു പിറകെ പറഞ്ഞറിയിക്കാനാകാത്തൊരു മണവും!

ചെരട്ടക്കയിലുകൊണ്ട്‌ നന്നായൊന്നിളക്കി കുഞ്ഞിക്കോപ്പ നിറച്ചു വിളമ്പുന്ന അമ്മയെവിടെ?

Generated from archived content: story1_dec.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English