അനന്തരം

തിമിരക്കാഴ്‌ചക്കപ്പുറം

നമ്മുടെ സ്വപ്‌നങ്ങളിൽ

പെയ്‌തൊഴിയാത്ത

മേഘങ്ങളുടെ

ആകാശം.

മൂകസാധകങ്ങൾക്കു

ശേഷം

നമ്മുടെ കർണ്ണങ്ങളിൽ

നിലയ്‌ക്കാത്ത സാഗരം.

ഒടുവിൽ

കണ്ണീരിന്റെ ആകാശവും

നിലവിളിയുടെ സാഗരവും!

Generated from archived content: poem1_apr.html Author: raju_pambadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here