പെങ്ങൾ

നിനക്കു കിട്ടിയ ബാലറ്റുപേപ്പറിൽ

ഒത്തിരി ചിഹ്‌നങ്ങൾ ഉണ്ടായിരുന്നു.

എന്റെ പ്രതീക്ഷകൾ തകർത്തുകൊണ്ട്‌

മുമ്പേ, ഒരു ചിഹ്‌നം നീ തെരഞ്ഞെടുത്തിരുന്നു.

എന്നിട്ടും എന്റെ അനിയത്തീ

നിന്റെ വോട്ട്‌ അസാധുവായിപ്പോയല്ലോ…!

Generated from archived content: poem3_may27.html Author: pavithran_thikkuni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here