ഏറെ നാളായി വെയിലുകൊണ്ടും
മഞ്ഞുകൊണ്ടും മഴകൊണ്ടും
എന്റെ മണ്ണും സഖേ പാകമായി
നീ വരൂ കൈകളിൽ വിത്തുമായി!
Generated from archived content: poem4_apr.html Author: p_madhusoodhanan
ഏറെ നാളായി വെയിലുകൊണ്ടും
മഞ്ഞുകൊണ്ടും മഴകൊണ്ടും
എന്റെ മണ്ണും സഖേ പാകമായി
നീ വരൂ കൈകളിൽ വിത്തുമായി!
Generated from archived content: poem4_apr.html Author: p_madhusoodhanan