തിളക്കത്തിന്റെ വക്താക്കളെ ലജ്ജിക്കൂ…

തല താഴ്‌ത്തൂ…

പ്രധാനമന്ത്രി ജനവിധി തേടുന്ന ലഖ്‌നൗവിൽ ബി.ജെ.പി നേതാവിന്റെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച്‌ ജനങ്ങൾക്ക്‌ സാരി വിതരണം ചെയ്യുന്നതിന്റെ തിക്കിലും തിരക്കിലും പെട്ട്‌ സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരിക്കുന്നു…

ദേഹം മറയ്‌ക്കാൻ ഒരു തുണ്ട്‌ തുണിക്കുവേണ്ടി ജീവൻ വില നൽകേണ്ടിവന്നവരുളള നാട്ടിലാണ്‌ ഭരണകൂടം ‘തിളക്കം’ ഘോഷിക്കുന്നതെന്നോർക്കണം.

-പത്രാധിപർ.

Generated from archived content: edit_apr.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here