അരുത്‌

വേദാന്തം വിളമ്പല്ലേ സ്‌നേഹിതാ….

അതു നിനക്ക്‌ ഏമ്പക്കസുഖം തരും.

ആസനത്തിലെ ചൊറി പോൽ

നീറ്റലും അസ്വസ്ഥതയുമെനിയ്‌ക്ക്‌!!

Generated from archived content: poem1_sep1.html Author: ed_devis

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English