കോമാളി

കസവ്‌ കരയുളള അൺബ്ലീച്ച്‌ഡ്‌ ഷാൾ നാലാളുകാൺകെ പിരടി മൂടിത്തന്ന്‌ എന്നെ ആദരിച്ചു കളയാമെന്ന്‌, അല്ലേ?

ആയിരത്തി ഒന്നിന്റെ കവർ മന്ത്രിമുഖ്യനെ കൊണ്ട്‌ തരുവിച്ച്‌, മാധ്യമങ്ങളിൽ മുഴുചിത്രം കൊടുത്ത്‌ എന്നെ അവാർഡ്‌ ജേതാവാക്കിക്കളയാമെന്ന്‌, അല്ലെ?

നടപ്പില്ല മക്കളെ, ഈ ജന്മത്ത്‌ അതു നടപ്പില്ല. പൊയ്‌മുഖങ്ങൾ പെരുത്ത്‌ കണ്ടവനാ ഈ പരുത്തിക്കാട്‌.

Generated from archived content: story2_dec.html Author: cheriyamundam_abdulrazaq

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English