വിറപ്പിക്കുന്ന കഥകള്‍

16421_14789

വ്യവസ്ഥാപിതനിയമങ്ങള്‍ കാറ്റില്‍പ്പറത്തിയും കലഹിച്ചുംകൊണ്ടുള്ള ഒരെഴുത്തിന്റെ പടപ്പുറപ്പാടിലാണ് ഈ പെണ്‍കുട്ടി. ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റെത്. പൊട്ടിത്തെറിച്ച് നിറങ്ങളും തീയും പുകയും വാരിവിതറുന്നതാണ് ഇന്ദുവിന്റെ ഭാഷ. ഇങ്ങനെ മത്തുപിടിപ്പിക്കുന്ന ഭാഷ, പൊള്ളിക്കുന്ന വിഷയങ്ങള്‍,നട്ടെല്ലു പിളര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍, പ്രണയത്തിന്റെ നനുനനുപ്പ്…റബ്ബുല്ലലമീനായ തമ്പുരാനേ, ഇങ്ങനെയുമുണ്ടോ ഒരു കഥാകാരി… ഈ കഥകളെഴുതിയ പേന ആരും കട്ടുകൊണ്ടുപോകാതിരിക്കട്ടെ.
-എം. മുകുന്ദന്‍

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English