പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി പ്രതിമാസ മുഖാമുഖത്തിൽ വിനു എബ്രഹാം

 


പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിമാസ മുഖാമുഖം പരിപാടി എഴുത്തുകാർക്കുള്ള ഒരു വിലപ്പെട്ട അംഗീകാരമായാണ് ഗണിക്കപ്പെടുന്നത്. ഈ മാസത്തെ മുഖാമുഖത്തിൽ എഴുത്തുകാരൻ വിനു എബ്രഹാം വായനക്കാരുമായി സംവദിക്കും ഞായറാഴ്ച ജനുവരി 20നു വൈകുന്നേരം 4 മണിക്കാണ് പരിപാടി.നോവലിസ്റ്റ് ,ചെറുകഥാകൃത്ത് , പ്രഭാഷകൻ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് വിനു എബ്രഹാം.പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക ഹാളിലാണ് പരിപാടി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here