ജിനേഷ് മടപ്പള്ളി കവിതാ പുരസ്‌കാരം വിമീഷ് മണിയൂരിന്

അകാലത്തിൽ പൊലിഞ്ഞ കവി ജിനേഷ് മടപ്പള്ളിയുടെ ഓർമ്മക്കായി പുരോഗമന കലാസാഹിത്യ സംഘം ചെറോട് മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരം വിമീഷ് മണിയൂരിന്.

ഒരിടത്തൊരു പ്ലാവിൽ മങ്ങയുണ്ടായി എന്ന കവിതാ സമാഹാരം ആണ് പുരസ്‌കാരത്തിന് അർഹമായത്. പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം മേയ്‌ അഞ്ചിന് കെ. ടി.ബസാറിൽ വെച്ചു നടക്കുന്ന ജിനേഷ് മടപ്പള്ളി അനുസ്മരണ ചടങ്ങിൽ വെച്ച് സമ്മാനിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here