പൂന്താനം ഭരണ സമിതിയുടെ പൂന്താനം കവിതാ അവാർഡിന് വിമീഷ് മണിയൂരിന്റെ ‘ഒരിടത്ത് ഒരു പ്ലാവിൽ മാങ്ങയുണ്ടായി ‘ എന്ന കവിതാ സമാഹാരം അർഹമായി.25000 രൂപയാണ് സമ്മാനത്തുക. ഒൻപതിന് വൈകിട്ട് അഞ്ചുമണിക്ക് പൂന്താനം സാഹിത്യോത്സവത്തിൽ കവി. പ്രഫ.വി.മധുസൂദനൻ നായർ പുരസ്‌കാരം നൽകും.
Home പുഴ മാഗസിന്