മലയാളത്തിന്റെ പ്രിയ കവി പി കുഞ്ഞിരാമൻനായരുടെ ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷങ്ങളാണ് സന്തോഷ് മാനിച്ചേരി എഴുതിയ ‘വിജയിച്ച പുരുഷൻ പരാജിതനായ കാമുകൻ’ എന്ന പുസ്തകത്തിലുള്ളത്.
ജീവിതത്തെ ഒരാഘോഷമായി കണ്ട ഒരാളായിരുന്നു പി. പ്രണയവും ,പകയും, നിരാസവും എല്ലാം നിറഞ്ഞു നിന്ന വ്യക്തിജീവിതവും സാധന നിറഞ്ഞ അദ്ദേഹത്തിൻറെ കാവ്യാ ജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് . തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിൽ നിന്ന് കുഞ്ഞിരാമൻ നായരെ വായിക്കാനുള്ള ശ്രമമാണ് പുസ്തകം
ഡിസി ബുക്‌സാണ് പ്രസാധകർ
വില 81 രൂപ