വിഹിതം

 

03090_10350പുതിയ കഥാകൃത്തുക്കളിൽ ഏറെ വായനക്കാരുള്ള സുഭാഷ് ചന്ദ്രന്റെ പുതിയ കഥകൾ ജീവിതം എല്ലാ കാലത്തും നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന കഥകൾ സർവ്വ ലൗകികമായ മനുഷ്യ വികാരങ്ങളെ അടയാളപ്പെടുത്തുന്ന കൃതി.

ജീവിതത്തിനെന്ന പോലെ കഥയ്ക്കും ഒഴിച്ചുകൂടാനാവാത്ത മൃതിയും രതിയും മാന്ത്രികതയും വിഷയമാകുന്ന ബലി, വിഹിതം, മൂന്ന് മാന്ത്രികന്മാര്‍ എന്നിങ്ങനെ  കഥകൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here