വിധി

 

 

 

സോക്രട്ടീസിനെ വധിച്ചു
യേശുവിനെ വധിച്ചു
ജോണ്‍ ഓഫ് ആര്‍ക്കിനെ വധിച്ചു
മഹാത്മഗാന്ധിയെ വധിച്ചു
ഇന്ദിരാഗാന്ധിയെ വധിച്ചു
രാജീവ് ഗാന്ധിയെ വധിച്ചു
വധം നിര്‍ബാധം തുടരുന്നു
വിധി എന്നല്ലാതെന്തു പറയാന്‍
ഓരോരുത്തനും ഓരോ വിധി
വിധിയെ വധിക്കാന്‍ ആവതില്ലാര്‍ക്കും !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here