വെയിലില്‍ ഒരു കളിയെഴുത്തുകാരി

16411_12365

മലയാളത്തിലെ സ്ത്രീ കഥാകൃത്തുക്കളിൽ ശക്തമായ ഒരു സ്ഥാനം എഴുത്തിലൂടെ നേടിയെടുത്ത ഒരാളാണ് സിതാര . ജീവിതവും എഴുത്തും ഇവർക്ക് രണ്ടല്ല ,ജീവിതത്തെ അതിന്റെ എല്ലാ അർഥത്തിലും ആവിഷ്ക്കരിക്കുന്ന കഥകളാണ് ഇവ

സാമൂഹികയാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ജീവിതാവസ്ഥകളുടെ ശരിയായ അവബോധവും കൊണ്ട് ശ്രദ്ധേയമാണ് സിതാരയുടെ കഥകള്‍. സിതാര എസിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. വാക്കുകളുടെയും വാചകങ്ങളുടെയും കേവലമായ അര്‍ഥത്തനപ്പുറത്തേക്ക് ആശയങ്ങളെ മിഴിവോടെ ധ്വനിപ്പിക്കുന്ന ഈ കഥാകാരി യഥാതഥമാ ജീവിതചിത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here