പതിവ് രചന രീതികളിൽ നിന്ന് വ്യത്യസ്തമായി പുതിയ ചില സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നവയാണ് ഇതിലെ കഥകൾ .കഥാരചനയിലൂടെ കഠിനമായ ഏകാന്തതാ ബോധവും ,കാലവ്യഥയും അതിജീവിക്കാൻ തനിക്കു കഴിഞ്ഞു എന്ന് സുസ്മേഷ് ഈ കഥകളിൽ വ്യക്തമാക്കുന്നു
—-കുഞ്ഞിക്കണ്ണൻ വാണിമേൽ
ജീവിതത്തിന്റെ സൂക്ഷ്മ വശങ്ങളെ പരിശോധിക്കുന്ന അവക്ക് നൂതന അർഥങ്ങൾ തേടുന്ന പതിനൊന്നു കഥകൾ
പ്രസാധകർ നാഷണൽ ബുക്ക് സ്റ്റാൾ
വില 70
Click this button or press Ctrl+G to toggle between Malayalam and English