വെഞ്ഞാറമ്മൂട് രാമചന്ദ്രൻ സ്മാരക നടകോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനം ഡി കെ മുരളി എം എൽ എ ഉദ്‌ഘാടനം ചെയ്തു. എ അബുഹസൻ അധ്യക്ഷനായി. വെഞ്ഞാറമ്മൂട് രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്‌കാരം കരകുളം ചന്ദ്രന് എം എൽ എ സമ്മാനിച്ചു. പ്രശസ്ത നടനായ സുരാജ് വെഞ്ഞാറമ്മൂട് അടക്കം നിരവധി പ്രതിഭകൾ സമ്മേളനത്തിന്റെ ഭാഗമായി. നെഹ്റു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സും സ്വാരൂപിച്ച പ്രളയ ദുരിതാശ്വാസ നിധിയായ അൻപതിനായിരം രൂപ ചടങ്ങിൽ എം എൽ എയിക്ക് കൈമാറി. തുടർന്ന് സെന്തിൽ ചിറയിൻകീഴിന്റെ നേതൃത്വത്തിൽ മെഗാ ഷോ നടന്നു
Home പുഴ മാഗസിന്