കേരള സമൂഹത്തിലും മലയാളീ മനസിലും ആഴത്തില്‍ വേരോടിയിരിക്കുന്ന അന്ധ വിശ്വസങ്ങളെയും അബദ്ധ ധാരണകളേയും അനാവരണം ചെയ്യുന്ന കൃതി. ചാത്തനും മറുതയും ആള്‍ദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും നിറഞ്ഞാടുന്ന ഈ സമൂഹത്തിന് ഒരു തിരിഞ്ഞു പോക്കിന് പ്രേരണ നല്‍കാന്‍ ഈ പുസ്തകത്തിനു സാധിക്കും.
വെളിച്ചപ്പാടിന്റെ ഭാര്യ – പഠനം
വില 299
പബ്ലിഷര്‍ – ഡീ സി ബുക്സ്
ഓതര്‍- രവിചന്ദ്രന്‍ സി
ISBN – 9789386560346
Click this button or press Ctrl+G to toggle between Malayalam and English