വെളിച്ചപ്പാടിന്റെ ഭാര്യ

velichapadinteകേരളസമൂഹത്തിലും മലയാളി മനസിലും ആഴത്തില്‍ വേരോടിയിരിക്കുന്ന അന്ധ വിശ്വാസങ്ങളെയും അബദ്ധധാരണകളേയും അനാവരണം ചെയ്യുന്ന കൃതി. ചാത്തനും മറുതയും ആള്‍ദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും നിറഞ്ഞാടുന്ന ഈ സമൂഹത്തിന് ഒരു തിരിഞ്ഞു പോക്കിന് പ്രേരണ നല്‍കാന്‍ ഈ പുസ്തകത്തിനു സാധിക്കും.

വെളിച്ചപ്പാടിന്റെ ഭാര്യ
രവിചന്ദ്രന്‍ സി
പബ്ലിഷര്‍ – ഡി സി ബുക്സ്
വില – 295/-
ISBN – 9789386560346

 

രവിചന്ദ്രന്‍ സി

സ്വതന്ത്ര ചിന്തകന്‍, പ്രഭാഷകന്‍. കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം വില്ലേജില്‍ ജനനം. പരേതരായ കെ ചന്ദ്രശേഖരന്‍ പിള്ളയുടേയും പി ഓമനയമ്മയുടെയും മകന്‍. കേരളായൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, കൊമേഴ്സ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്റേഷന്‍ എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം നേടിയിട്ടുണ്ട്. കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസില്‍ പതിനൊന്നു വര്‍ഷത്തെ സേവനം. ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here