വീരാൻകുട്ടിയുടെ കവിത

 

Mindaprani.indd

വീരാന്‍കുട്ടി എഴുതുമ്പോള്‍ ഭാഷ മൗനത്തിലേക്ക് തിടുക്കത്തില്‍ പിന്‍വാങ്ങുന്നു. വാക്കുകള്‍ക്കിടയിലെ മൗനത്തിലേക്കല്ല, വചനത്തിനും മുന്‍പുള്ള മൗനത്തിലേക്ക്. ആദിമമായ നിശ്ശബ്ദതയിലേക്ക്. അതിന്റെ ഭാരക്കുറവില്‍ കവിത സഞ്ചരിക്കുന്നു, അപ്പൂപ്പന്‍താടിയുടെ വിനീതമായ പറക്കംപോലെ. അവിടെ ഒന്നിനും അര്‍ത്ഥത്തിന്റെ ഭാരമില്ല; തുടക്കവും ഒടുക്കവുമില്ല. മരണം കണ്ടുപിടിച്ചിട്ടില്ലാത്ത അത്രയും പ്രാചീനതയിലെ ഭാരക്കുറവിനെ വാക്കുകളില്‍ സിവേശിപ്പിക്കുകയാണ് വീരാന്‍കുട്ടി.- ടി. വി. മധു

പ്രസാധകർ ഡിസി ബുക്ക്സ്
വില 63 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here