വീട് വിട്ടു പോകുന്നു

 

22459400_1681704721874708_819107886963850223_oസമകാലിക ലോകത്തിനെതിരെ പിടിച്ച കണ്ണാടി കളാണ് അഷ്ടമൂർത്തിയുടെ കഥകൾ. അവ പ്രശ്ന പരിഹാരത്തിനുള്ള പൊടിക്കൈകൾ അല്ല. സമകാലിക ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്. വീട് വിട്ടു പോകുന്നു ,പഴയ വാച്ച്,രോഹിണി ഭട്ട്, ‘അമ്മ ഉറങ്ങുന്ന രാത്രി തുടങ്ങി സമൂഹത്തിന്റെ വിഹ്വ ലതകൾ അടയാളപ്പെടുത്തുന്ന കഥകൾ

 

പ്രസാധകർ ലോഗോസ്

വില 100 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here