കണ്ണൂർ സൗത്ത് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വീടാണ് ലൈബ്രറി’ പുസ്തകോത്സവം നടന്നു. ബുക്‌സും പങ്കെടുക്കുന്നു.
ഡി സി ബുക്‌സ് തലശ്ശേരി ശാഖയാണ് പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നത്. 2022 മാര്‍ച്ച് 12ന് രാവിലെ 10 മണിക്ക് കാടാച്ചിറ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മേള സംഘടിപ്പിച്ചത്.സാഹിത്യ സംവാദം, പുസ്തക ചർച്ച, അനുമോദനം എന്നിവയും പുസ്തകമേളയോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.
Home ഇന്ന്