കനത്ത മഴ : പുസ്തകോത്സവം മാറ്റിവെച്ചു

kevin_books
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 2018 ജൂൺ 16 മുതൽ 18 വരെ കൽപ്പറ്റ ജിനചന്ദ്രൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടത്താനിരുന്ന പുസ്തകോത്സവം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു.കനത്ത മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിച്ചതോടെ പുസ്തകോത്സവം മാറ്റി വെക്കാൻ സംഘാടക സമിതി നിർബന്ധിതരാവുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട അറിയിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here